Description
കാസർകോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് ടൗണിൽ നിന്ന് 3 Km മാത്രം ദൂരെ കാറളം എന്ന സ്ഥലത്ത് 6 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. പഞ്ചായത്ത് ടാർ റോഡ് മുമ്പിലൂടെ കടന്നു പോകുന്നു. പ്ലോട്ടിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്. 5 ഏക്കർ കാലി സ്ഥലവും ഒരു ഏക്കറിൽ റബ്ബർ, കവുങ്ങ്, മാവ്, പ്ലാവ്, തേക്ക്, മഹാഗണി തുടങ്ങിയവയുമാണ് ഉള്ളത്. രണ്ട് ഷെഡുകൾ ഉണ്ട്. വറ്റാത്ത വെള്ളമുള്ള കിണറുണ്ട്. 3 ഹയർ സെക്കണ്ടറി സ്കൂൾ, ആശുപത്രി, Church, Mosque, Temple, 7 Banks, Arts & Science College തുടങ്ങിയവയെല്ലാം അടുത്ത് തന്നെയുണ്ട്. വീട്, Villa Project, കൃഷി, Resort, Farm, Echo tourism Projects തുടങ്ങിയവക്കെല്ലാം അനുയോജ്യം. മനോഹരമായ കാഴ്ചയോട് കൂടിയ Location. നീലേശ്വരത്തേക്ക് 30Km ഉം കാഞ്ഞങ്ങാട്ടേക്ക് 35 Km ഉം മാത്രം ദൂരം.