Property ID | : | RK9044 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 3 B/R HOUSE + 42 CENTS |
Entrance to Property | : | YES - DIRECT ROAD ACCESS |
Electricity | : | YES |
Source of Water | : | YES - WELL |
Built Area | : | |
Built Year | : | 2013 |
Roof | : | NO |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | NO |
Expected Amount | : | 42 LAKHS (NEGOTIABLE) |
City | : | CHERUPUZHA |
Locality | : | KADUMENI |
Corp/Mun/Panchayath | : | EAST ELERI PANCHAYATH |
Nearest Bus Stop | : | KADUMENI |
Name | : | SHUKOOR |
Address | : | |
Email ID | : | |
Contact No | : | 8281450479, 8281237184 |
കാസർകോഡ് ജില്ലയിൽ ചെറുപുഴയിൽ നിന്ന് 3km മാത്രം ദൂരെ കടുമേനിയിൽ 3Bedroomവീടും 42 സെന്റ് സ്ഥലവും വിൽക്കാനുണ്ട് . കടുമേനി -നെല്ലവൻ പുഴ റോഡിലാണ് സ്ഥലം . മെയിൻ റോഡിൽ നിന്ന് 100 മീറ്റർ മാത്രം ദൂരം വീട്ടിലേയ്ക്ക് സ്വന്തം റോഡുണ്ട്.7 വർഷം മാത്രം പഴക്കമുള്ള കോൺക്രീറ്റ് വീട് സ്ഥലത്ത് 40 റബ്ബർ മരങ്ങൾ, തെങ്ങ്, തേക്ക്,പ്ലാവ്, വാഴ മറ്റ് കൃഷികൾ തുടങ്ങിയവ ഉണ്ട്. സ്കൂൾ മുസ്ലിം പള്ളി മദ്രസ ആശുപത്രി, ക്രിസ്ത്യൻ പള്ളി അമ്പലം, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ഉണ്ട് .