Description
കാസർകോഡ് ജില്ലയിൽ പൊയ്നാച്ചി- ബന്തടുക്ക റൂട്ടിൽ മുന്നാട് കഴിഞ്ഞ് പള്ളത്തിങ്കാൽ എന്ന സ്ഥലത്ത് 3 B/R വീടും 6 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്. മുന്നാട് Peoples കോളേജിനടുത്താണ് സ്ഥലം. മുന്നിലൂടെ പഞ്ചായത്ത് ടാർ റോഡുണ്ട്. 90 മീറ്റർ റോഡ് Frontage ഉണ്ട്. റബ്ബർ, തെങ്ങ്, മാവ്, പ്ലാവ്, കുരുമുളക് മറ്റ് കൃഷിയിനങ്ങൾ തുടങ്ങിയവ നിലവിൽ സ്ഥലത്തുണ്ട്. ഒരു കിണറും രണ്ട് പൈപ്പ് കണക്ഷനും ഉള്ളത് കൊണ്ട് എപ്പോഴും വെള്ളമുണ്ടാകും. മുസ്ലിം പള്ളി, ക്രിസ്ത്യൻ പള്ളി, അമ്പലം, സ്കൂൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം അരികെയുണ്ട്. കുറ്റിക്കോലിലേക്കും മുന്നാടേക്കും 2 Km വീതം മാത്രം ദൂരം. ബന്തടുക്കയിലേക്ക് 10 Km മാത്രം ദൂരം.