Description
കാസർകോഡ് ജില്ലയിൽ ചട്ടൻചാലിൽ NH ൽ നിന്ന് 1 Km മാത്രം ദൂരെ 6 B/R വീടും 34 1/2 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. എല്ലാവിധ സൗകര്യങ്ങളുമുള്ള ആധുനിക വീട്. ചന്ദ്രഗിരിപുഴയോട് ചേർന്നുള്ള സ്ഥലമായത് കൊണ്ട് മനോഹരവും ശാന്തവുമായ പ്രകൃതി ഭംഗി. വറ്റാത്ത കിണർ, സോളാർ പ്ലാന്റ്. Waterpurifier തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, വാഴത്തോട്ടം, വിവിധതരം Fruits മറ്റ് കൃഷിയിനങ്ങൾ തുടങ്ങിയ നിലവിൽ സ്ഥലത്തുണ്ട്. സ്കൂൾ, കോളേജ്, മുസ്ലിംപള്ളി, മദ്രസ്സ, ആശുപത്രി, തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. വീടിന് പുറത്തുള്ള Bathrooms അടക്കം 7 Bathrooms ഉണ്ട്. അകത്ത് രണ്ട് കിച്ചണും പുറത്ത് വേറൊരു കിച്ചണും ഉണ്ട്. ചട്ടൻചാൽ ടൗണിലേക്ക് 2 Km ഉം ചെർക്കളയിലേക്ക് 4 Km ഉം മാത്രം ദൂരം. വീടിന്റെ മുന്നിലൂടെയും സൈഡിലൂടെയും രണ്ട് പഞ്ചായത്ത് കോൺക്രീറ്റ് റോഡുണ്ട്. ആവശ്യമുള്ളവർ മേലെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശിക്കുന്ന വില 3 1/2 കോടി (Negotiable).