Description
കാസർകോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് ടൗണിൽ Basement പാർക്കിങ്ങും നാല് നിലയുള്ള Commercial ബിൽഡിംഗ് വാടകക്ക് കൊടുക്കാനുണ്ട്. മെയിൻറോഡിൽ തന്നെയാണ് സ്ഥലം. 40 സെന്റ് സ്ഥലത്ത് 20,000 Sqft ഏരിയ ഉള്ള Commercial കോംപ്ലക്സ് ആണ്. മൊത്തം ബിൽഡിങ്ങോ അല്ലെങ്കിൽ ഓരോ Floor ആയോ വാടകക്ക് കൊടുക്കും. ഏത് തരം Buisness നും Commercial purpose നും അനുയോജ്യമായ കെട്ടിടം. നിലവിൽ Civil Construction Complete ചെയ്ത് വെച്ചിരിക്കുകയാണ്. ആവശ്യത്തിനനുസരിച്ച് വാടകക്കാർക്ക് സ്വയം പൂർത്തീകരിക്കുകയോ അല്ലെങ്കിൽ Complete ചെയ്ത് കൊടുക്കുകയോ ചെയ്യും. വെള്ളരിക്കുണ്ട് ടൗണിന്റെ ഹൃദയ ഭാഗം നിലവിൽ വെള്ളരിക്കുണ്ടിലുള്ള ഏറ്റവും സൗകര്യം നിറഞ്ഞ ബിൽഡിംഗ് ലിഫ്റ്റ് സൗകര്യം. വലിയ പാർക്കിംഗ് സൗകര്യം. കിണറും കുഴൽ കിണറുമുണ്ട്. വാടകക്ക് ആവശ്യമുള്ളവർ ബന്ധപ്പെടുക.