Description
കാസർഗോഡ് ജില്ലയിൽ പാലാവയലിനടുത്ത് ചവറഗിരി കഴിഞ്ഞ് മീനഞ്ചേരി എന്ന സ്ഥലത്ത് 10 ഏക്കർ 60 സെന്റ് സ്ഥലം വിൽക്കാനുണ്ട്. ഭൂരിഭാഗവും റബ്ബർ മരങ്ങളാണുള്ളത്. കൂടാതെ തെങ്ങ്, കവുങ്ങ്, വാഴ, തേക്ക് തുടങ്ങിയ കൃഷികളുമുണ്ട്. മുന്നിലൂടെ പഞ്ചായത്ത് ടാർ റോഡ് കടന്നു പോകുന്നു. എപ്പോഴും സുലഭമായി വെള്ളം കിട്ടുന്ന സ്ഥലമാണ്. കിണറും രണ്ട് കുഴൽകിണറും സ്ഥലത്തുണ്ട്. റബ്ബർമെഷീൻ ഷെഡും പുകപ്പുരയും സ്ഥലത്തുണ്ട്. എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. കൃഷി, ഫാം, Resort തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം അനുയോജ്യമായ സ്ഥലം. പാലാവയലിലേക്ക് 6 Km ഉം പുളിങ്ങോത്തേക്ക് 6 1/2 Km ഉം മാത്രം ദൂരം. സ്ഥലം ആവശ്യമുള്ളവർ മേലെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.