Description
കാസർഗോഡ് ജില്ലയിൽ കിനാനൂർ -കരിന്തളം പഞ്ചായത്തിൽ പരപ്പ ടൗണിൽ 1 Acre 70 cent സ്ഥലത്തു സ്ഥിതിചെയ്യുന്ന 5 നില shopping mall complex വില്പനക്കോ വാടകക്കോ കൊടുക്കാനുണ്ട് .plastering,electrical,plumbing,fire fighting,lift ജോലികൾ പൂർത്തിയായിട്ടുണ്ട് .മറ്റു ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു .3 multiplex cinema theatre ഉം ഇതിൽ ഉൾപ്പെടുന്നു .മലയോര മേഖലയിലെ ഏറ്റവും വലിയ shopping mall ആണിത് .Hyper market ,textiles,Home appliances,furniture,Restaurant,food court,lodging,മറ്റു retail business തുടങ്ങിയ എല്ലാറ്റിനും അനുയോജ്യമായ ഷോപ്പിംഗ് mall ആണ് .സ്റ്റാഫിനുള്ള താമസ സൗകര്യവും ഉണ്ട് .ഒരേ സമയം 200 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട് .lift facility and modern fire fighting system .വാടകക്ക് ആവശ്യമുള്ളവർക്ക് അതിനനുസരിച്ചു ജോലി പൂർത്തിയാക്കിക്കൊടുക്കും .shopping complex ഉം cinema theatre ഉം ഒരുമിച്ച് മൊത്തമായി വാടകക്ക് കൊടുക്കുന്നതിനാണ് മുൻഗണന .എല്ലാവിധ മറ്റു ജോലികളും ആവശ്യത്തിനനുസരിച് പൂർത്തീകരിച്ചു കൊടുക്കുന്നതാണ് .ആവശ്യത്തിനനുസരിച് ഭാഗികമായും sqft കണക്കിനും വാടകക്ക് കൊടുക്കും .85% ജോലികൾ പൂർത്തിയായിട്ടുണ്ട് .നിലവിലുള്ള അവസ്ഥയിലും വാടകക്കോ വില്പനക്കോ കൊടുക്കുന്നതാണ് .എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണ് .എല്ലാ ജോലികളും finish ചെയ്ത് വാടകക്കാണെങ്കിൽ മൊത്തം ഷോപ്പിംഗ് mall വാടക - 25 ലക്ഷം per month,മൊത്തം finish ചെയ്ത് വില്പനക്കാണെങ്കിൽ 45 കോടി .ഈ shopping mall വാടകക്കോ വില്പനക്കോ ആവശ്യമുള്ളവർ ഇതിന്റെ ഉടമസ്ഥനായ ജോസിനെ 9447466605 എന്ന നമ്പറിൽ ബന്ധപ്പെടുക .