Description
കാസർഗോഡ് ജില്ലയിൽ കിനാനൂർ - കരിന്തളം പഞ്ചായത്തിൽ കോളം കുളം എന്ന സ്ഥലത്തു 4 B/R വീടും 96 cent സ്ഥലവും വിൽക്കാനുണ്ട് .നീലേശ്വരത്തുനിന്ന് കാലിച്ചാമരം വഴി പരപ്പയിലേക്ക് പോകുമ്പോഴാണ് കോളം കുളം .main road ൽ നിന്ന് 100 meter മാത്രം ദൂരെയാണ് സ്ഥലം .പ്ലോട്ടിലേക്ക് സ്വന്തം road ഉണ്ട് .15 വർഷം പഴക്കമുള്ള 1500 sqft ലുള്ള വീടാണ് .റബ്ബർ ,17 തെങ്ങ്,പ്ലാവ് ,മാവ് ,തേക്ക് ,ചിക്കു ,മറ്റു കൃഷികൾ തുടങ്ങിയവ നിലവിൽ സ്ഥലത്തുണ്ട് .മുസ്ലിം പള്ളി ,ക്രിസ്ത്യൻ പള്ളി ,അമ്പലം,school,clinic,bank,തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്തുണ്ട് .പരപ്പയിലേക്കും കാലിച്ചാമരത്തേക്കും 8 km മാത്രം ദൂരം .ഈ വീടും സ്ഥലവും ആവശ്യമുള്ളവർ മുകളിൽ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക .ഉദ്ദേശ വില 60 ലക്ഷം (negotiable).