Description
കാസർഗോഡ് ജില്ലയിൽ കോടോം - ബേളൂർ പഞ്ചായത്തിൽ അമ്പലത്തറക്കടുത്തു ഗുരുപുരം എന്ന സ്ഥലത്തു പുതിയ 4 B/R വീടും 37 1/2 cent സ്ഥലവും വിൽക്കാനുണ്ട് .1 1/2 വർഷം മാത്രം പഴക്കമുള്ള വീടാണിത് .main road ൽ നിന്നും 300 മീറ്റർ മാത്രം ദൂരമേ വീട്ടിലെക്കൊള്ളു .മുന്നിലൂടെ പഞ്ചായത്ത് ടാർ റോഡ് കടന്നു പോകുന്നു .തെങ്ങ്,കവുങ്ങ് ,മാവ് ,പ്ലാവ് ,മറ്റു ഫലവൃക്ഷാദികൾ നിലവിൽ സ്ഥലത്തുണ്ട് .ശാന്തസുന്ദരമായ അന്തരീക്ഷമുള്ള പ്രദേശമാണിത് .സ്കൂൾ ,മുസ്ലിം പള്ളി .ക്രിസ്ത്യൻ ചർച്,അമ്പലം ,ബാങ്ക് ,ക്ലിനിക് ,തുടങ്ങിയ എല്ലാ സൗകര്യങ്ങളും 2 km നുള്ളിലുണ്ട് .ഗുരുപുരം മഹാവിഷ്ണു ക്ഷേത്രം ,പാറപ്പള്ളി മഖാം പള്ളി ,തുടങ്ങിയവ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത് .എല്ലാ മതസ്ഥർക്കും താമസിക്കാൻ അനുയോജ്യമായ സ്ഥലമാണ് .അമ്പലത്തറയിലേക്ക് 2 km ഉം കാഞ്ഞങ്ങാട്ടേക്ക് 9 km ഉം മാത്രം ദൂരം .ഈ വീടും സ്ഥലവും ആവശ്യമുള്ളവർ മുകളിൽ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക .ഉദ്ദേശ വില : 77 ലക്ഷം (Negotiable)