Description
കാസറഗോഡ് ജില്ലയിലെ എന്മകജേ പഞ്ചായത്തിൽ ഷെനി എന്ന സ്ഥലത്ത് എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 1 ഏക്കർ സ്ഥലം വില്പനക്ക് . റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. Commercial ബിൽഡിങ്ങ് നിർമ്മാണം , ഫ്ലാറ്റ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 1.5 ലക്ഷം രൂപ സെന്റിന്. ഇവിടെ നിന്നും കാസറഗോഡിലേയ്ക്ക് 20 കിലോമീറ്റർ ദൂരം മാത്രമാണുള്ളത് . ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ സ്കൂൾ, church ,അമ്പലങ്ങൾ, മുസ്ലിം പള്ളികൾ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ആവശ്യക്കാർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക