Description
കാസർഗോഡ് ജില്ലയിൽ ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ കമ്പല്ലൂരിൽ 4 ഏക്കർ 39 സെന്റ് സ്ഥലം വിൽക്കാനുണ്ട്. പ്ലോട്ടിലേക്ക് പഞ്ചായത്ത് റോഡ് Connect ചെയ്ത് സ്വന്തം റോഡുണ്ട്. റബ്ബർ, കവുങ്ങ്, തെങ്ങ്, പ്ലാവ്, തേക്ക്, മഹാഗണി, മറ്റ് കൃഷികൾ എന്നിവ നിലവിൽ സ്ഥലത്തുണ്ട്. വീട്, കൃഷി, ഫാം, മറ്റ് സംരഭങ്ങൾ തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്. 550 Sqft ഉള്ള പുതിയ ഒരു കോൺക്രീറ്റ് വീടും സ്ഥലത്തുണ്ട്. 2 ബെഡ്റൂം, ഹാൾ, കിച്ചൺ, ബാത്ത്റൂം തുടങ്ങിയ സൗകര്യങ്ങൾ അടങ്ങിയതാണ് ഈ വീട്. മൊത്തമായിട്ട് കൊടുക്കാനാണ് താൽപര്യപ്പെടുന്നത്. സ്ക്കൂൾ, കോളേജ്, അമ്പലം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, ആശുപത്രി, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്തുണ്ട്. പാടിയോട്ട് ചാലിലേക്ക് 4 Km ഉം ചെറുപുഴയിലേക്ക് 5 Km ഉം മാത്രമേ ഈ സ്ഥലത്ത് നിന്ന് ദൂരമുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9446696189 നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 20 ലക്ഷം ഏക്കറിന് (Negotiable).