Description
കാസർഗോഡ് ജില്ലയിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ കരുവാച്ചേരിയിൽ 3 Bedroom ഉള്ള ഇരുനില വീടും 5 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. ഹൈവേയിൽ നിന്ന് 300 മീറ്റർ മാത്രം അകലെ കരുവാച്ചേരി - കോട്ടപ്പുറം റോഡ് സൈഡിലാണ് ഈ വീടുള്ളത്. 5 വർഷം മാത്രം പഴക്കമുള്ളതും ഇപ്പോൾ Maintenance ജോലികൾ ചെയ്തതുമായ വീടാണിത് . താഴത്തെ നിലയിൽ 2 B/R, Hall, Kitchen, Work area, 2 Bathrooms, (1 Attached) , മുകളിലത്തെ നിലയിൽ 1 B/R , Hall, Kitchen, 1 Bathroom, Terrace എന്നീ സൗകര്യങ്ങളുമാണുള്ളത്. മുകൾ നിലയിലേക്ക് പുറത്ത് നിന്ന് പ്രത്യേക ഏണിപ്പടികൾ ഉണ്ട്. 2 വണ്ടികൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. മുകൾ ഭാഗത്തും താഴെയും ഷീറ്റ് ഇട്ടിട്ടുണ്ട്. നീലേശ്വരം ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും 1 1/2 Km മാത്രം ദൂരം. വാങ്ങുന്നവർക്ക് താമസത്തിനോ രണ്ട് നിലകളും വാടകക്കോ കൊടുക്കാവുന്നതാണ്. ഈ വീട് ആവശ്യമുള്ളവർ 9447327134, 8075965670 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 43 ലക്ഷം (Negotiable).