Description
കാസർഗോഡ് ജില്ലയിൽ വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നുംകൈ എന്ന സ്ഥലത്തിനടുത്ത് ആറളക്കണ്ടം മീശത്തോടിൽ 1 ഏക്കർ 60 സെന്റ് സ്ഥലം വിൽക്കാനുണ്ട്. റബ്ബർ, തെങ്ങ്, മറ്റ് മരങ്ങൾ തുടങ്ങിയവയാണ് നിലവിൽ സ്ഥലത്തുള്ളത്. പഞ്ചായത്ത് റോഡിന്റെ ഇരു വശങ്ങളിലുമായാണ് സ്ഥലം കിടക്കുന്നത്. മെയിൻ റോഡിൽ നിന്ന് 200 മീറ്റർ ദൂരം മാത്രം. റബ്ബർ മരങ്ങൾ ടാപ്പ് ചെയ്യാൻ തുടങ്ങിയിട്ട് മൂന്ന് വർഷം മാത്രമേ ആയിട്ടുള്ളു. എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്. സ്കൂൾ, ആരാധനാലയങ്ങൾ, ആശുപത്രി, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. കുന്നും കൈയ്യിലേക്ക് 1 Km മാത്രം ദൂരം. ഭീമനടിയിലേക്ക് 4 Km മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9207190503, 9656224394 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 47,000രൂപ (Negotiable).