Description
കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ ടൗണിൽ Life Care ഹോസ്പിറ്റലിന് മറുഭാഗത്തായി 6 B/R വീടും 21 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. Govt: VHS സ്കൂളിനോട് ചേർന്നാണ് ഈ വീടും സ്ഥലവും കിടക്കുന്നത്. മെയിൻറോഡിൽ നിന്ന് 60 മീറ്റർ മാത്രം ദൂരം. വീട്ടിലേക്ക് പഞ്ചായത്ത് റോഡ് സൗകര്യമുണ്ട്. ചുറ്റു ഭാഗവും മതിൽ കെട്ടിയിട്ടുണ്ട്. 2 റൂമുകൾ Bath attached ആണ്. തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങൾ നിലവിൽ സ്ഥലത്തുണ്ട്. സ്ക്കൂൾ, പള്ളി, അമ്പലം, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. തൃക്കരിപ്പൂർ ബസ് സ്റ്റാൻഡിൽ നിന്ന് 150 മീറ്ററും റെയിൽവേ സ്റ്റേഷനിൽ നിന്ന് 300 മീറ്ററും മാത്രമേ ഈ സ്ഥലത്തേക്കുള്ളൂ. പയ്യന്നൂരിലേക്ക് 7 Km മാത്രം ദൂരം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8921273214, 9745628260 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 കോടി 40 ലക്ഷം (Negotiable).