Property ID | : | RK9087 |
Type of Property | : | Commercial Building |
Purpose | : | Sell |
Land Area | : | COMMERCIAL BUILDING + 6 1/2 CENTS OF LAND |
Entrance to Property | : | MAIN ROAD SIDE |
Electricity | : | YES |
Source of Water | : | WELL |
Built Area | : | |
Built Year | : | 2003 |
Roof | : | CONCRETE |
Bedrooms | : | 7 + 1 KITCHEN |
Floors | : | 1 |
Flooring | : | CEMENT |
Furnishing | : | NO |
Expected Amount | : | 25 LAKHS (NEGOTIABLE) |
City | : | CHERUVATHUR |
Locality | : | KANNANKAI |
Corp/Mun/Panchayath | : | CHERUVATHUR PANCHAYATH |
Nearest Bus Stop | : | KANNANKAI |
Name | : | CHANDRAN |
Address | : | |
Email ID | : | |
Contact No | : | 9961380555 |
കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 Km മാത്രം ദൂരെ കണ്ണങ്കൈ എന്ന സ്ഥലത്ത് 6.5 സെന്റിൽ ഉള്ള 2 Commercial buildings വിൽക്കാനുണ്ട്. ഒരു Building 3 ഷട്ടർ ഷോപ്പുകളും പിൻഭാഗത്ത് രണ്ട് റൂമുകളും അടുക്കളയും ബാത്ത്റൂമും അടങ്ങിയതാണ്. തൊട്ടടുത്ത് Separate ആയി ഒരു ഷട്ടർ ഷോപ്പും പിൻഭാഗത്ത് ഒരു റൂമുമാണുള്ളത്. കാരി-മടക്കര- കോട്ടപ്പുറം- നീലേശ്വരം റോഡ് സൈഡിൽ കണ്ണങ്കൈ മുത്തപ്പൻ ക്ഷേത്രത്തിന് മറുഭാഗത്താണ് ഈ ബിൽഡിങ്ങും സ്ഥലവും ഉള്ളത്. കിണറും ടോയ്ലറ്റും ഈ സ്ഥലത്തുണ്ട്. മേൽ ഭാഗത്ത് റൂമുകൾ പണിയാനുള്ള സംവിധാനമുണ്ട്. പിൻഭാഗത്ത് ഫാമിലിക്കോ ബാച്ചിലേഴ്സിനോ താമസിക്കാം. തെങ്ങ്, പ്ലാവ് തുടങ്ങിയവ നിലവിൽ സ്ഥലത്തുണ്ട്. എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണ്. ചെറുവത്തൂർ ബസ് സ്റ്റാൻഡിലേക്ക് 2 1/2 Km ഉം വില്ലേജ് ഓഫീസിലേക്ക് 1 Km ഉം മടക്കരയിലേക്ക് 3 Km ഉം മാത്രം ദൂരമേയുളളു. ഈ ബിൽഡിങ്ങും സ്ഥലവും ആവശ്യമുള്ളവർ 9961380555 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 25 ലക്ഷം (Negotiable).
I