Description
കാസർഗോഡ് ജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്തിലെ ചെമ്പ്രകാനത്ത് 10 സെന്റ് സ്ഥലവും 1200 SQFT ന്റെ 4 ബെഡ്റൂം അടങ്ങിയ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും ചെറുവത്തൂർ ടൗണിലേക്ക് 5 കിലോമീറ്റർ മാത്രമാണ് ദൂരം. സ്കൂൾ, ഹോസ്പിറ്റൽ ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. 10 സെന്റ് സ്ഥലവും 1200 SQFT വീടുമടങ്ങുന്ന ഈ വസ്തുവിന് പ്രതീക്ഷിക്കുന്നത് 40 ലക്ഷം രൂപയാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9446775069 എന്ന നമ്പറിൽ ബന്ധപ്പെടുക.