Property ID | : | RK9091 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 4 B/R HOUSE AND 75 CENTS + 47 CENTS |
Entrance to Property | : | MAIN ROAD SIDE |
Electricity | : | YES |
Source of Water | : | WELL AND BOREWELL |
Built Area | : | 1780 SQFT |
Built Year | : | 2007 |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 1.10 CR AND 35 LAKHS (NEGOTIABLE) |
City | : | BANDHADUKKA |
Locality | : | KARIVEDAKAM |
Corp/Mun/Panchayath | : | KUTTIKKOL PANCHAYATH |
Nearest Bus Stop | : | KARIVEDAKAM |
Name | : | MATHEW |
Address | : | |
Email ID | : | |
Contact No | : | 7560989080, 9400150579 |
കാസർഗോഡ് ജില്ലയിൽ കുറ്റിക്കോൽ പഞ്ചായത്തിൽ പെട്ട കരിവേടകം എന്ന സ്ഥലത്ത് 4 B/R വീടും 75 Cent സ്ഥലവും വിൽക്കാനുണ്ട്.കാഞ്ഞങ്ങാട് - പാണത്തൂർ റോഡിൽ മാലക്കല്ല് നിന്ന് ബന്തടുക്ക പോകുന്ന വഴിയിൽ റോഡിനോട് ചേർന്നാണ് ഈ വീടും സ്ഥലവും കിടക്കുന്നത്.120 മീറ്റർ main road frontage ഉണ്ട്.ഒരു room Bath attached ആണ്.2 Common Bathroom കളും ഉണ്ട്.എല്ലാ സൗകര്യങ്ങളുമുള്ള വീടാണിത്.എപ്പോഴും വെള്ളം കിട്ടുന്ന കിണറാണ് ഇവിടെയുള്ളത്.ഒരു കുഴൽ കിണറുമുണ്ട്.ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, അമ്പലം, Bank, ആശുപത്രി, Supermarket തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.
മേൽ പറഞ്ഞ വീടിന്റെ മറു ഭാഗത്തായി റോഡ് സൈഡിൽ തന്നെ വേറൊരു 47 Cent സ്ഥലം കൂടി കൊടുക്കാനുണ്ട്.രണ്ട് സ്ഥലങ്ങളിലുമായി 60 ടാപ്പ് ചെയ്യുന്ന റബ്ബർ മരങ്ങൾ, 35 തെങ്ങുകൾ, കവുങ്ങ്, മാവ്, പ്ലാവ്, കുരുമുളക്, വാഴ തുടങ്ങിയ കൃഷികളൊക്കെയുണ്ട്. ബന്തടുക്കയിലേക്ക് 5 1/2 Km ഉം മാലക്കല്ലിലേക്ക് 7 Km ഉം ദൂരം മാത്രമേയുള്ളൂ. ആനക്കല്ലിലേക്ക് 3 1/2 Km ദൂരം മാത്രം. വീടും സ്ഥലവും മൊത്തമായും പ്ലോട്ട് തിരിച്ചും കൊടുക്കുന്നതാണ്. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 7560989080, 9400150579 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - വീടും 75 സെന്റ് സ്ഥലവും 1.10 CR - 47 സെന്റിന് - 35 Lakhs (Negotiable).