Description
കാസർഗോഡ് ജില്ലയിലെ പുല്ലൂർ - പെരിയ പഞ്ചായത്തിൽ പെരിയക്കടുത്ത് ആനവാതുക്കാൽ എന്ന സ്ഥലത്ത് 1 ഏക്കർ 37 സെന്റ് സ്ഥലം വിൽക്കാനുണ്ട്. റോഡിൽ നിന്ന് 100 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്. പ്ലോട്ടിന്റെ രണ്ട് ഭാഗത്ത് കൂടിയും ഈ റോഡ് പോകുന്നുണ്ട്. ഈ റോഡ് ടാറിടാൻ വേണ്ടി പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ട്. നിലവിൽ തെങ്ങ്, കവുങ്ങ്, പ്ലാവ്, വാഴ തുടങ്ങിയവയാണിവിടെയുള്ളത്. H.S സ്ക്കൂൾ, ആശുപത്രി, ബാങ്ക്, സൂപ്പർ മാർക്കറ്റ്, എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ തുടങ്ങിയവയൊക്കെ വളരെ അടുത്ത് തന്നെയുണ്ട്. പെരിയ കേന്ദ്ര സർവ്വകലാശാല യിലേക്ക് 2 1/2 Km ദൂരം മാത്രമേയുള്ളൂ. Army camp ഇവിടെ നിന്ന് വളരെ അടുത്താണ്. വീട്, Villa project, Commercial and Industrial buildings, Quarters, കൃഷി തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. കുണ്ടംകുഴി - ബന്തടുക്ക റോഡിൽ നിന്ന് 400 മീറ്റർ മാത്രം മാറിയാണ് ഈ സ്ഥലം. പെരിയ ടൗണിലേക്ക് 1 1/2 Km ദൂരം മാത്രം. ബേക്കലിലേക്ക് 8 Km ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9961506571, 9400550598 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 1 1/2 ലക്ഷം (Negotiable).