Property ID | : | RK9093 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 25 ACRES OF LAND AND 6 B/R HOUSE |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Source of Water | : | WELL |
Built Area | : | 2600 SQFT |
Built Year | : | 2007 |
Roof | : | CONCRETE |
Bedrooms | : | 6 |
Floors | : | 1 |
Flooring | : | TILES AND RED OXIDE |
Furnishing | : | YES |
Expected Amount | : | 20 LAKHS/ACRE (NEGOTIABLE) |
City | : | KONNAKKAD |
Locality | : | MUTTOMKADAVU |
Corp/Mun/Panchayath | : | EAST ELERI PANCHAYATH |
Nearest Bus Stop | : | KATTAMKAVALA |
Name | : | BIJU |
Address | : | |
Email ID | : | |
Contact No | : | 8281321940, 9778316300 |
കാസർഗോഡ് ജില്ലയിൽ ഈസ്റ്റ് എളേരി പഞ്ചായത്തിൽ പെട്ട മുട്ടോo കടവ് എന്ന സ്ഥലത്ത് 25 ഏക്കർ സ്ഥലവും 6 B/R അടങ്ങിയ ഒരു വീടും വിൽക്കാനുണ്ട്. ചിറ്റാരിക്കാൽ - മാലോം റോഡിൽ കാറ്റാംകവലയിൽ നിന്ന് 2 1/2 Km മാത്രം ദൂരെയാണ് ഈ സ്ഥലം കിടക്കുന്നത്. 5, 10, 7 1/2, 2 1/2 ഏക്കർ വീതമുള്ള 4 ഭാഗങ്ങളായി 500 മീറ്റർ ചുറ്റളവിലാണ് ഈ സ്ഥലമുള്ളത്. കുടുംബക്ഷേമ ഉപകേന്ദ്രം, പോസ്റ്റോഫീസ് എന്നിവക്കടുത്തായി കോട്ടഞ്ചേരി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്ന വഴിയാണ് ഈ സ്ഥലം. 2500 റബ്ബർ, 500 തെങ്ങ്, 3500 കവുങ്ങ്, 2000 കുരുമുളക്, 150 വാനില, 150 ജാതി, 400 തേക്ക്, 250 കൊക്കോ, 100 കാപ്പി, 100 കശുമാവ്, മാങ്കോസ്റ്റിൻ, ഫാഷൻ ഫ്രൂട്ട്, റംബുട്ടാൻ, സപ്പോർട്ട, പേര, മാവ്, പ്ലാവ് തുടങ്ങിയ നിരവധി ഫലങ്ങളും ആദായവും ലഭിക്കുന്ന തോട്ടമാണിത്. 3 കിണറുകളും ഒഴുകുന്ന തോടുകളും ഉള്ളതും എപ്പോഴും വെള്ളം ലഭിക്കുന്ന സ്ഥലവുമാണിത്. ജോലിക്കാർക്ക് താമസിക്കാൻ കെട്ടിടമുണ്ട്. കൃഷിക്ക് പുറമെ വീട്, Villa project, Resort, Farm, മറ്റ് ടുറിസം പ്രൊജെക്ടുകൾ തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലം. മനോഹരമായ ഭൂപ്രകൃതിയും സമ്പന്നമായ പരിസരക്കാഴ്ചകൾ കൊണ്ടും അനുഗ്രഹീതമാണ് ഈ സ്ഥലം. നിലവിൽ താമസമുള്ളതാണ് ഇതിനോടനുബന്ധിച്ചുള്ള 6 B/R അടങ്ങിയ വീട്. മൊത്തമായിട്ട് കൊടുക്കാനാണ് താല്പര്യമെങ്കിലും ആവശ്യത്തിനനുസരിച്ച് 5 ഏക്കർ സ്ഥലവും 2600 Sqft വീട്, 12 1/2 ഏക്കർ, 5 ഏക്കർ, 2 1/2 ഏക്കർ എന്നിങ്ങനെ പ്ലോട്ടുകളായും വിൽക്കപ്പെടുന്നതാണ്. കോട്ടഞ്ചേരി ടൂറിസ്റ്റ് കേന്ദ്രം 2 Km മാത്രം ദൂരെയാണ്. കൊന്നക്കാടേക്ക് 3 1/2 Km ഉം ചിറ്റാരിക്കാലിലേക്ക് 7 Km ഉം മാത്രം ദൂരം.
ഉദ്ദേശ വില - ഏക്കറിന് 20 ലക്ഷം (Negotiable).
മേൽ പറഞ്ഞ സ്ഥലത്ത് നിന്ന് 9 1/2 Km ദൂരെ ചിറ്റാരിക്കാൽ - നീലേശ്വരം റോഡിൽ ഗോക്കടവ് എന്ന സ്ഥലത്ത് 4 B/R വീടും 32 സെന്റ് സ്ഥലവും വേറെയും വിൽക്കാനുണ്ട്. മെയിൻറോഡ് സൈഡിൽ തന്നെയാണ് ഈ 2700 Sqft ൽ ഉള്ള വീട്. 15 വർഷം മാത്രം പഴക്കമുള്ള വീട്. എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണിത്. ചിറ്റാരിക്കാലിൽ നിന്ന് 2 1/2 Km മാത്രം ദൂരം.
മുകളിൽ കൊടുത്തിരിക്കുന്ന സ്ഥലങ്ങളും വീടും ആവശ്യമുള്ളവർ 8281321940, 9778316300 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.