Description
കാസർഗോഡ് ജില്ലയിൽ കോടോം- ബേളൂർ പഞ്ചായത്തിൽ പെട്ട ഉദയപുരം എന്ന സ്ഥലത്ത് 4 ബെഡ്റൂം വീടും 6 ഏക്കർ തോട്ടവും വിൽക്കാനുണ്ട്. ഒടയംചാലിൽ നിന്ന് 5 Km മാത്രം ദൂരെ ഉദയപുരത്ത് മെയിൻറോഡിൽ നിന്ന് 100 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം.ഈ റോഡ് ബസ് റൂട്ട് ഉള്ളതാണ്. റബ്ബർ, തെങ്ങ്, കവുങ്ങ്, കശുമാവ്, മാവ്, പ്ലാവ്, തേക്ക്, മഹാഗണി, കുരുമുളക്, സപ്പോട്ട, ഫാഷൻ ഫ്രൂട്ട്, റംബുട്ടാൻ, വാഴ തുടങ്ങിയ കൃഷികളും മരങ്ങളും നിലവിൽ ഈ സ്ഥലത്തുണ്ട്. റബ്ബർ ടാപ്പ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ക്രിസ്ത്യൻ ചർച്ച് 100 മീറ്റർ മാത്രം അകലെയാണ്. മദ്രസ്സ 400 മീറ്റർ മാത്രം ദൂരം. സ്ക്കൂൾ, ബാങ്ക്, ആശുപത്രി, അമ്പലം, മുസ്ലിംപള്ളി, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. വീട്, Villa project, കൃഷി, Farm, Resort, മറ്റ് ടൂറിസം പ്രൊജെക്ടുകൾ തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് 22 Km ഉം ബേക്കൽ ഫോർട്ടിലേക്ക് 18 Km ഉം മാത്രം ദൂരം.നിർദിഷ്ട്ട ബേക്കൽ airstrip ലേക്ക് 8 Km മാത്രം ദൂരം. Mangalore എയർപോർട്ടിലേക്കും കണ്ണൂർ എയർപോർട്ടിലേക്കും ഒരേ ദൂരമാണ്. ഈ സ്ഥലം ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9048174885, 9847232353 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 70 ലക്ഷം (Negotiable).