Description
കാസർഗോഡ് ജില്ലയിൽ നീലേശ്വരത്തിനടുത്ത് കിനാനൂർ - കരിന്തളം പഞ്ചായത്തിലെ ചായോം ബസാറിൽ പുതുതായി പണിത 3 B/R വീടും 20 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. ചായോം ബസാറിൽ നിന്ന് 350 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിൽ നിന്ന് മടുപ്പെ അയ്യപ്പ സ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് ഈ വീടുള്ളത്. വീട്ടിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്.എല്ലാ ജോലികളും പൂർത്തിയായി ഗൃഹ പ്രവേശനത്തിന് തയ്യാറാക്കി വെച്ച വീടാണിത്. ചുറ്റുമതിൽ, ഗെയ്റ്റ്, ഇന്റർലോക്ക് തുടങ്ങിയവയെല്ലാം ചെയ്തിട്ടുണ്ട്. ഒരു ബെഡ്റൂം Bath attached ആണ്. കൂടാതെ ഒരു കോമൺ ബാത്ത്റൂമും ഉണ്ട്. എപ്പോഴും ശുദ്ധജലം കിട്ടുന്ന കിണറുണ്ട്. തെങ്ങിൻ തൈകൾ, കശുമാവ്, വാഴ, ചെറി തുടങ്ങിയവ നിലവിൽ ഈ സ്ഥലത്തുണ്ട്. ഹയർ സെക്കന്ററി സ്കൂൾ, ബാങ്ക്, ആശുപത്രി, മുസ്ലിം/ ക്രിസ്ത്യൻ പള്ളികൾ, ക്ഷേത്രം തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ഇവിടെ നിന്ന് നീലേശ്വരത്തേക്ക് 8 Km ദൂരം മാത്രം. ഈ പുതിയ വീടും സ്ഥലവും ആവശ്യമുള്ളവർ 9495097083 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില- 55 ലക്ഷം (Negotiable).