Description
കാസർഗോഡ് ജില്ലയിൽ കുറ്റിക്കോൽ പഞ്ചായത്തിലെ കരിവേടകം എന്ന സ്ഥലത്ത് 7 Acre 20 Cent സ്ഥലം വിൽക്കാനുണ്ട്.മെയിൻ റോഡിൽ നിന്ന് 1 km മാത്രം ദൂരെ പഞ്ചായത്ത് റോഡിനോട് ചേർന്നാണ് ഈ സ്ഥലം.25 വർഷവും 15 വർഷവും വീതം പഴക്കമുള്ള 2 വീടുകളും ഈ സ്ഥലത്തുണ്ട്.നിലവിൽ താമസമുള്ള വീടുകളാണിത്.ഒന്ന് ഓടിട്ടതും രണ്ടാമത്തേത് concrete വീടുമാണ്.3 Bedroom വീതമുള്ള വീടുകളാണിത്.സ്ഥലത്തിന്റെ രണ്ട് ഭാഗത്ത് കൂടിയും സ്വന്തം റോഡ് സൗകര്യമുണ്ട്. റബ്ബർ, തെങ്ങ്, കവുങ്ങ്, കശുമാവ്, തേക്ക്, പ്ലാവ്, മാവ്, കുരുമുളക്, വാഴ തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. ഒരു കിണറും രണ്ട് കുളങ്ങളുമുണ്ട്. എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലമാണ്. അതിർത്തിയിൽ വെള്ളമൊഴുകുന്ന തോടുണ്ട്. High School, മുസ്ലിം/ ക്രിസ്ത്യൻ പള്ളികൾ, ക്ഷേത്രം, ബാങ്ക് , റേഷൻകട തുടങ്ങിയവയെല്ലാം തന്നെ 1 Km നുള്ളിലുണ്ട്. വീട്, Villa project, Farm, Tourist Resort തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം. ഇവിടെ നിന്ന് ആനക്കല്ലിലേക്ക് 4 Km മാത്രം ദൂരം. കുറ്റിക്കോലിലേക്കും ബന്തടുക്കയിലേക്കും 7 Km വീതം മാത്രം ദൂരം. ഈ സ്ഥലം ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്. ഈ സ്ഥലവും വീടുകളും ആവശ്യമുള്ളവർ 9961906158, 9061761295 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 20 ലക്ഷം ( Negotiable).