Description
കാസർഗോഡ് ജില്ലയിൽ പനത്തടി പഞ്ചായത്തിൽ പെട്ട അരിപ്രോട് എന്ന സ്ഥലത്ത് 4 B/R വീടും 11.58 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്. കാഞ്ഞങ്ങാട്- പാണത്തൂർ ഹൈവേയോട് ചേർന്ന് അരിപ്രോടിൽ 60 മീറ്റർ റോഡ് Frontage ഓട് കൂടിയുള്ളതാണ് ഈ വീടും സ്ഥലവും. രണ്ട് Bath attached റൂമുകളും ഒരു Common ബാത്ത്റൂമുമാണ് ഈ വീടിനുള്ളത്. ഈ വീട് കൂടാതെ 20 വർഷം പഴക്കമുള്ള നിലവിൽ താമസമില്ലാത്ത വേറൊരു വീട് കൂടി തൊട്ടടുത്തുണ്ട്. 950 Sqft ഉള്ള 2 B/R ഉള്ള വീടാണിത്. 180 തെങ്ങ്, 3000 കവുങ്ങ്, 850 റബ്ബർ (വെട്ടുന്നത് 250, ബാക്കി വെട്ടാറായത്), 40 തേക്ക്, 30 മഹാഗണി, 40 പ്ലാവ്, വാഴ, മാവ് തുടങ്ങിയവയാണ് ഈ സ്ഥലത്തുള്ളത്. നല്ല ആദായം കിട്ടുന്ന സ്ഥലമാണിത്. മീൻ വളർത്തുന്ന മൂന്ന് കുളങ്ങളുണ്ട്. കൂടാതെ കോഴിക്കൂട്, പശുത്തൊഴുത്ത്, പട്ടിക്കൂട് തുടങ്ങിയവയുമുണ്ട്. കുഴൽ കിണറും പുഴയിൽ നിന്ന് വരുന്ന പൈപ്പ് ലൈനുമാണ് ജല ലഭ്യതക്കുള്ളത്. എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലമാണ്. മൊത്തം കവുങ്ങ് നനക്കാൻ പറ്റുന്ന 15 HP Motor ആണുള്ളത്. എല്ലാ വിധ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണ്. റാണീപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് 6 Km ദൂരം മാത്രം. വീട്, Villa project, Resort, ടൂറിസം പ്രൊജെക്ടുകൾ, കൃഷി തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. പാണത്തൂരിലേക്ക് 4 Km ഉം രാജപുരത്തേക്ക് 10 Km ഉം മാത്രം ദൂരം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9747517020 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 30 ലക്ഷം ( Negotiable).