Description
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ പെട്ട പടന്നക്കാട് എന്ന സ്ഥലത്ത് 4 B/R അടങ്ങിയ ഇരുനില വീടും 21 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. കാഞ്ഞങ്ങാട് - നീലേശ്വരം റോഡിൽ NH 66 ൽ പടന്നക്കാട് ഓവർ ബ്രിഡ്ജിന് താഴെയായും Bakel Club Resort ന് Opposite ആയുമാണ് ഈ വീടും സ്ഥലവും കിടക്കുന്നത്. ഹൈവേയിൽ നിന്ന് 50 മീറ്റർ മാത്രം അകലെ Convent റോഡിൽ ആണ് ഈ വസ്തുവുള്ളത്.4 ബെഡ്റൂമുകളിൽ 3 എണ്ണം bath attached ആണ്. ഒരു Common ബാത്ത് റൂമുമുണ്ട്. തെങ്ങ്, മാവ്, പ്ലാവ്, മൾബറി, വാഴ തുടങ്ങിയവയാണ് നിലവിൽ സ്ഥലത്തുള്ളത്. സ്കൂൾ, ക്ഷേത്രം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണിത്. വീട് കഴിച്ചുള്ള 10 സെന്റ് സ്ഥലത്തോട് ചേർന്ന് വേറൊരു ഭാഗത്ത് നിന്ന് വരുന്ന റോഡ് സൗകര്യം കൂടിയുണ്ട്. എല്ലാവിധ Residential and Commercial ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്. ഇവിടെ നിന്ന് കാഞ്ഞങ്ങാടേക്ക് 7 Km ഉം നീലേശ്വരത്തേക്ക് 6 Km ഉം മാത്രം ദൂരമേയുള്ളൂ. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9447479604, 9746374776 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 1/4 കോടി (Negotiable).