Description
കാസർഗോഡ് ജില്ലയിൽ കുമ്പള പഞ്ചായത്തിലെ കൊടിയമ്മ എന്ന സ്ഥലത്ത് 5 B/R വീടും 82 Cent സ്ഥലവും വിൽക്കാനുണ്ട്. വെളിയേരിയിൽ മെയിൻ റോഡിൽ നിന്ന് 250 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡ് സൈഡിലാണ് ഈ വീടും സ്ഥലവും ഉള്ളത്. രണ്ട് Common ബാത്ത് റൂമുകളാണ് ഈ വീട്ടിലുള്ളത്. തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ്, വാഴ തുടങ്ങിയ കൃഷികളാണ് ഇവിടെയുള്ള സ്ഥലത്തുള്ളത്. സ്കൂൾ, പള്ളി, അമ്പലം, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണിത്. ഇവിടെ നിന്ന് കുമ്പളയിലേക്ക് 4 Km ഉം കാസർക്കോടേക്ക് 17 Km ഉം ദൂരം മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9995789169, 7025836178 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശവില - സെന്റിന് 60000 രൂപ.