Description
കാസർഗോഡ് ജില്ലയിലെ നീലേശ്വരം ടൗണിൽ നീലേശ്വരം കോവിലകം ചിറയിൽ 40 സെന്റ് സ്ഥലം വിൽക്കാനുണ്ട്. തളിയിൽ ശിവക്ഷേത്രത്തിനടുത്തായി തെക്കേ കോവിലകത്തിന് മുന്നിലുള്ള ചിറയുടെ അരികിൽ മുനിസിപ്പാലിറ്റി ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലമുള്ളത്. പ്ലോട്ടിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്. തെങ്ങ്, മാവ്, പ്ലാവ്, വാഴ തുടങ്ങിയ കൃഷികളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. പരന്ന് കിടക്കുന്ന ഭൂമിയാണിത്. വീട്, Villa project, Quarters, Apartment, Hospital, Hotel തുടങ്ങിയ എല്ലാ വിധ Residential and Commercial ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലം. എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലമാണിത്. സ്കൂൾ, ബാങ്ക്, ആശുപത്രി, Supermarket തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അരികിൽ തന്നെയുണ്ട്. മൊത്തമായി കൊടുക്കാനാണ് താല്പര്യമെങ്കിലും ആവശ്യത്തിനനുസരിച്ച് രണ്ട് ഭാഗങ്ങളായും കൊടുക്കുന്നതാണ്. നീലേശ്വരം ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്ററും റെയിൽവേ സ്റ്റേഷനിൽ നിന്ന് 500 മീറ്ററും മാത്രം ദൂരമേ ഇവിടേക്കുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 7550388891, 9400489715 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില- സെന്റിന് 10 ലക്ഷം (Negotiable).