Description
കാസർഗോഡ് ടൗണിൽ നിന്ന് 1/2 km മാത്രം ദൂരെ കാസർഗോഡ് - മംഗലാപുരം റോഡിൽ അടുക്കത്ത്ബയൽ എന്ന സ്ഥലത്ത് 4 B/R വീടും 13 1/2 Cent സ്ഥലവും വിൽക്കാനുണ്ട്.ഹൈവേയിൽ നിന്ന് 60 മീറ്റർ മാത്രം അകലെ Private Road സൗകര്യത്തോട് കൂടിയുള്ളതാണീ വീടും സ്ഥലവും.ഒരു Bath attached റൂമിന് പുറമെ രണ്ട് Common Bathrooms ഉം ഇവിടെയുണ്ട്.എപ്പോഴും വെള്ളം ലഭിക്കുന്ന കിണറാണുള്ളത്.കൂടാതെ pipeline കണക്ഷനുമുണ്ട്.തെങ്ങ്, മാവ്, വാഴ, പ്ലാവ് തുടങ്ങിയ കൃഷികളാണ് ഇവിടെയുള്ള സ്ഥലത്തുള്ളത്.സ്കൂൾ, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, അമ്പലം, Bank, കോളേജ്, ആശുപത്രി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെയടുത്ത് തന്നെയുണ്ട്.ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 7510388993, 9446776758 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 കോടി 10 ലക്ഷം (Negotiable).