Description
കാസർഗോഡ് ജില്ലയിൽ പിലിക്കോട് പഞ്ചായത്തിൽ പെട്ട പൊള്ളപ്പൊയിൽ എന്ന സ്ഥലത്ത് 4 B/R വീടും (2300 sqft) 20 cent സ്ഥലവും വിൽക്കാനുണ്ട്.4 വർഷം മാത്രം പഴക്കമുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ വീടാണിത്.ചെറുവത്തൂർ - വെള്ളച്ചാൽ റോഡിൽ പൊള്ളപ്പൊയിലിൽ മെയിൻ റോഡ് side ൽ തന്നെയാണീ വീട്.2 Bath attached റൂമുകൾ ഇവിടെയുണ്ട്.കൂടാതെ രണ്ട് common bathrooms ഉം ഉണ്ട്.കിണർ, കുഴൽകിണർ, Pipeline connection തുടങ്ങിയവയുള്ളത് കൊണ്ട് വെള്ളത്തിന് യാതൊരു ക്ഷാമവുമില്ല.തെങ്ങുകളും മറ്റ് ഇടവിള കൃഷികളുമാണ് ഇവിടെയുള്ള സ്ഥലത്തുള്ളത്.HS സ്കൂൾ, Bank, Dispensery, അമ്പലം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ തുടങ്ങിയവയെല്ലാം അടുത്ത് തന്നെയുള്ള സ്ഥലമാണിത്.ഇവിടെ നിന്ന് ചെറുവത്തൂരിലേക്ക് 4 km ഉം പയ്യന്നൂരിലേക്ക് 14 km ഉം മാത്രം ദൂരമേയുള്ളു.വെള്ളച്ചാലിലേക്ക് 1 1/2 km, ചീമേനിയിലേക്ക് 7 km, കരിവള്ളൂരിലേക്ക് 5 km ഉം മാത്രം ദൂരം.ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9497506973 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 70 ലക്ഷം (Negotiable).