Description
കാസർഗോഡ് ജില്ലയിൽ ഈസ്റ്റ് എളേരി പഞ്ചായത്തിൽ പെട്ട കടുമേനിയിൽ 6 B/R വീടും 39 1/2 Cent സ്ഥലവും വിൽക്കാനുണ്ട്.കണ്ണൂർ - കാസർഗോഡ് ജില്ലകളുടെ അതിർത്തിയായ ചെറുപുഴയിൽ നിന്ന് 5 km മാത്രം ദൂരെ കടുമേനിയിൽ സലഫി മസ്ജിദിന് മറുഭാഗത്ത് മെയിൻ റോഡിൽ തന്നെയാണീ വീടും സ്ഥലവും കിടക്കുന്നത്.കരിങ്കല്ല് ഉപയോഗിച്ച് നിർമ്മിച്ച Basement ഉം തറയുമാണ് ഈ വീടിനുള്ളത്.Gate ഉം ചുറ്റുമതിലും കെട്ടിയിട്ടുണ്ട്.രണ്ട് ബെഡ് റൂമുകൾ Bath attached ആണ്.കൂടാതെ 2 Common Bathroom കളും ഈ വീട്ടിലുണ്ട്.എപ്പോഴും വെള്ളം കിട്ടുന്ന കിണറാണ് ഇവിടെയുള്ളത്. Solar water heater, inverter തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, കുരുമുളക്, മറ്റ് കാർഷിക വിളകൾ എന്നിവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, അമ്പലം, സ്കൂൾ, Bank, Clinic തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ഒരു കുടുംബത്തിന് എല്ലാവിധ സൗകര്യത്തോടും ശാന്തതയോടും കൂടി ജീവിക്കാൻ പറ്റിയ വീടും സ്ഥലവുമാണിത്.ഇവിടെ നിന്ന് നല്ലോംപുഴയിലേക്ക് 1 1/2 km ഉം കടുമേനി ടൗണിലേക്ക് 1/2 km ഉം ദൂരം മാത്രമേയുള്ളു.ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9496855211, 9446586271 (whatsapp) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1.75 കോടി (Negotiable).