Description
കാസർഗോഡ് ജില്ലയിൽ ഈസ്റ്റ് എളേരി പഞ്ചായത്തിൽ പാലാവയലിനടുത്ത് ചാവറഗിരിയിൽ 6 ഏക്കർ സ്ഥലം വിൽക്കാനുണ്ട്.പുളിങ്ങോം - പാലാവയൽ - തെയ്യേനി റോഡിൽ മാലാൻകടവ് വഴിയും പാലാവയൽ - ഓടക്കൊല്ലി റോഡ് വഴിയും ചാവറഗിരിയിലുള്ള ഈ സ്ഥലത്തെത്താം.പഞ്ചായത്ത് റോഡുമായി ബന്ധിപ്പിച്ച് ഈ പ്ലോട്ടിലേക്ക് private road സൗകര്യവുമുണ്ട്.തെങ്ങ്, കവുങ്ങ്, റബ്ബർ, കൊക്കോ, കുരുമുളക്, മാവ്, പ്ലാവ്, തേക്ക്, വാഗമരം, മഹാഗണി എന്നിവ കൂടാതെ കാട്ടുമരങ്ങളും ഈ സ്ഥലത്തുണ്ട്.നല്ല ആദായം കിട്ടുന്ന സ്ഥലമാണിത്.30 വർഷം പഴക്കമുള്ള താമസിക്കാൻ അനുയോജ്യമായ ഒരു വീടും ഈ സ്ഥലത്തുണ്ട്.കുഴൽകിണർ, കിണർ, Ferocement tank capacity 15000 litter, Bio gas plant, പശുത്തൊഴുത്ത് തൂടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്.School, Church, Bank, Hospital തുടങ്ങിയ സർവ്വ സൗകര്യങ്ങളും 3 km നുള്ളിൽ തന്നെയുള്ള സ്ഥലമാണിത്.കൃഷി കൂടാതെ വീട്, റിസോർട്ട്, ടൂറിസം പ്രൊജെക്ടുകൾ, Farm തുടങ്ങിയവക്കെല്ലാം അനുയോജ്യമായ മനോഹരമായ ഭൂപ്രകൃതിയോട് കൂടിയുള്ളതാണീ സ്ഥലം.ഇവിടെ നിന്ന് പാലാവയലിലേക്ക് 4 km ഉം പുളിങ്ങോത്തേക്ക് 4 1/4 km ഉം ചെറുപുഴയിലേക്ക് 9 km ഉം ദൂരം മാത്രമേയുള്ളു.ഈ മനോഹരമായ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 6235419951, 9947264882 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 30 ലക്ഷം (Negotiable).