Property ID | : | RK9128 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 2 ACRES AND 68 CENTS OF LAND |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Source of Water | : | WELL AND POND |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 50,000/CENT (NEGOTIABLE) |
City | : | CHOYAMKODE |
Locality | : | KOOVATTY |
Corp/Mun/Panchayath | : | KINANOOR - KARINTHALAM PANCHAYATH |
Nearest Bus Stop | : | KOOVATTY |
Name | : | VIJAYAKUMAR |
Address | : | |
Email ID | : | |
Contact No | : | 9847123561, 9496142164 |
കാസർഗോഡ് ജില്ലയിൽ കിനാനൂർ - കരിന്തളം പഞ്ചായത്തിൽ പെട്ട കൂവാറ്റി എന്ന സ്ഥലത്ത് 2 ഏക്കർ 68 സെന്റ് സ്ഥലം (തോട്ടം) വിൽക്കാനുണ്ട്.നീലേശ്വരം - വെള്ളരിക്കുണ്ട് റോഡിൽ ചോയ്യംകോട് ജംഗ്ഷനിൽ നിന്ന് 2 km ദൂരെ കൂവാറ്റിയിൽ കോട്ടക്കുന്ന് റോഡിലാണ് ഈ സ്ഥലമുള്ളത്.കൂവാറ്റിയിൽ നിന്ന് 1 km മാത്രം ദൂരെ മൂന്ന് ഭാഗത്ത് കൂടിയും റോഡ് സൗകര്യമുള്ളതാണീ സ്ഥലം.ടാർ റോഡിൽ നിന്ന് 200 മീറ്റർ മാത്രം അകലെ പ്രൈവറ്റ് റോഡ് സൗകര്യത്തോട് കൂടിയാണ് ഈ സ്ഥലമുള്ളത്.സ്ഥലത്തിന്റെ രണ്ട് ഭാഗത്ത് കൂടിയും ഒഴുകുന്ന തോടുണ്ട്.ഒരു ചെക്ക് ഡാം ( ചെറിയ അണക്കെട്ട് ) അതിർത്തിയിലുണ്ട്.രണ്ട് കിണറും കുളവുമുള്ളത് കൊണ്ട് എപ്പോഴും ജല ലഭ്യതയുണ്ട്.കശുമാവ്, തെങ്ങ്, കവുങ്ങ്, വാഴ, മാവ്, പ്ലാവ്, മറ്റ് ഫലവൃക്ഷാദികൾ എല്ലാം തന്നെ ഈ തോട്ടത്തിലുണ്ട്.ഓടിട്ട പഴയൊരു വീട് ഈ സ്ഥലത്തുണ്ട്.സ്കൂൾ, പള്ളി, അമ്പലം, Bank, Hospital, കേന്ദ്രിയ വിദ്യാലയം, കണ്ണൂർ സർവ്വകലാശാല കാമ്പസ് തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്.കൃഷിക്ക് പുറമെ വീട്, Farm, Villa Project, Quarters തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം.ഇവിടെ നിന്ന് നീലേശ്വരത്തേക്ക് 10 km ദൂരം മാത്രം.
ഈ സ്ഥലം ആവശ്യമുള്ളവർ 9847123561, 9496142164 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 50,000 (Negotiable).