Description
കാസർഗോഡ് ജില്ലയിൽ തൃക്കരിപ്പൂരിനടുത്ത് പടന്ന പഞ്ചായത്തിൽ പെട്ട നടക്കാവ് എന്ന സ്ഥലത്ത് 10 സെന്റ് സ്ഥലം വിൽക്കാനുണ്ട്. തൃക്കരിപ്പൂർ - കാലിക്കടവ് റോഡിൽ നടക്കാവ് ഫയർ സ്റ്റേഷനിൽ നിന്നും മെയിൻ റോഡിൽ നിന്നും 150 മീറ്റർ മാത്രം അകലെ പോട്ടച്ചാൽ റോഡിലാണ് ഈ സ്ഥലം കിടക്കുന്നത്. സ്ഥലത്തിന്റെ ഇരുവശത്തുമായി പഞ്ചായത്ത് ടാർ റോഡും മുന്നിലേക്ക് എത്തിച്ചേരുന്ന മറ്റൊരു ടാർ റോഡുമുള്ള ജംഗ്ഷനാണിത്. എപ്പോഴും ധാരാളമായി ശുദ്ധമായ വെള്ളം കിട്ടുന്ന സ്ഥലം. ഒരു കിണർ നിലവിൽ ഇവിടെയുണ്ട്. ഏത് ദിക്കിൽനിന്ന് നോക്കിയാലും മനോഹരമായ, ഏതൊരാൾക്കും ഇഷ്ടപെടുന്ന പ്ലോട്ട്. ശാന്തസുന്ദരവും മനോഹരവുമായ ഭൂപ്രദേശം. സ്കൂളുകൾ, ആരാധനാലയങ്ങൾ, Banks, Hospitals, ഗവ: പോളി ടെക്നിക് കോളേജ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. മലബാറിലെ ഏറ്റവും വലിയ sports കേന്ദ്രമായ SAI SPORTS CENTRE വളരെയടുത്താണുള്ളത്. രാജ്യാന്തര നിലവാരത്തിലുള്ള Swimming pool, synthatic stadium, Indoor Stadium, synthetic track, Multi Gym തുടങ്ങിയ സൗകര്യങ്ങളെല്ലാമുള്ളതാണിത്. വീട്, Quarters, Apartment, Commercial Building, Warehouse തുടങ്ങിയ എല്ലാ Residential, Commercial ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലം. ഇവിടെ നിന്ന് തൃക്കരിപ്പൂർ ടൗണിലേക്ക് 1 1/2 km മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 8075838827 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - 30 ലക്ഷം (Negotiable).