Property ID | : | RK9132 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 3 B/R HOUSE + 27 CENTS |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Source of Water | : | PIPELINE AND WELL |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 2.25 CRORE (NEGOTIABLE) |
City | : | CHERUVATHUR |
Locality | : | CHERUVATHUR TOWN |
Corp/Mun/Panchayath | : | CHERUVATHUR PANCHAYATH |
Nearest Bus Stop | : | CHERUVATHUR BUS STAND |
Name | : | RAJESH |
Address | : | |
Email ID | : | |
Contact No | : | 8281704651 |
കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തായി 3 B/R അടങ്ങിയ വീടും 27 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.റെയിൽവേ സ്റ്റേഷനിൽ നിന്ന് 300 മീറ്ററും ബസ് സ്റ്റാൻഡിൽ നിന്ന് 400 മീറ്ററും മാത്രം അകലെ Railway station റോഡിലാണ് ഈ സ്ഥലവും വീടും കിടക്കുന്നത്.പുതിയ നാഷണൽ ഹൈവേ ആറുവരിപ്പാതയിലേക്ക് 50 മീറ്റർ മാത്രം ദൂരമേയുള്ളൂ.മൂന്ന് ബാത്റൂമുകളുള്ള എല്ലാ സൗകര്യങ്ങളും നിറഞ്ഞ വീടാണിത്.സ്കൂൾ, പള്ളി, അമ്പലം, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാംതന്നെ 1 km ചുറ്റളവിനുള്ളിൽ ലഭ്യമാണ്.മൊത്തമായിട്ടോ അല്ലെങ്കിൽ 10 സെന്റും വീടും മാത്രമായോ അതുമല്ലെങ്കിൽ 17 സെന്റ് സ്ഥലം മാത്രമായോ ആവശ്യത്തിനനുസരിച്ച് കൊടുക്കുന്നതാണ്.വീട് കഴിച്ചുള്ള 17 സെൻറ് സ്ഥലം വീട്, Quarters, Commercial Building തുടങ്ങിയ നിർമ്മാണങ്ങൾക്ക് വളരെ അനുയോജ്യമാണ്.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8281704651 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - മൊത്തമായിട്ടാണെങ്കിൽ - 2.25 കോടി
വീടും 10 സെൻറ് സ്ഥലവും - 80 ലക്ഷം.
17 സെൻറ് സ്ഥലം - സെന്റിന് - 7 1/2 ലക്ഷം.
വില Negotiable ആണ്.