Description
കാസർഗോഡ് ജില്ലയിൽ സീതാംങ്കോളിക്കടുത്ത് പുത്തിഗെ പഞ്ചായത്തിലെ കട്ടത്തടുക്ക വികാസ് നഗറിൽ 20 സെന്റ് സ്ഥലത്തുള്ള 3 B/R വീട് വിൽക്കാനുണ്ട്. കട്ടത്തടുക്ക ബസ് സ്റ്റോപ്പിൽ നിന്ന് 1/2 കിലോമീറ്റർ മാത്രം ദൂരെ വികാസ് നഗറിൽ പഞ്ചായത്ത് ടാർ റോഡിനടുത്ത് തന്നെയാണ് ഈ വീടും സ്ഥലവും കിടക്കുന്നത്. കുമ്പള - സീതാംങ്കോളി - പെർല റോഡ് വഴിയും കുമ്പള - ആരിക്കാടി -കലത്തൂർ റോഡ് വഴിയും ഇവിടെ എത്താവുന്നതാണ്. 7 വർഷം മാത്രം പഴക്കമുള്ള എല്ലാ സൗകര്യങ്ങളും നിറഞ്ഞ വിശാലമായ ഒറ്റനില വീടാണിത്. രണ്ട് കോമൺ ബാത്ത്റൂമുകൾ ഈ വീട്ടിലുണ്ട്. എപ്പോഴും വെള്ളം ലഭിക്കുന്ന സ്ഥലം. വെള്ളത്തിന് കുഴൽ കിണറുണ്ട്. സ്കൂൾ, ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം അടുത്ത് തന്നെ ഉണ്ട്. മുഹിമാത്ത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അടുത്താണ് ഈ സ്ഥലം. നട്ടുപിടിപ്പിച്ച പലതരം ഫലവൃക്ഷാദികൾ ഈ സ്ഥലത്തുണ്ട്. ബസ് റൂട്ടുള്ള മെയിൻ റോഡിലേക്ക് 50 മീറ്റർ മാത്രം ദൂരം. ഇവിടെ നിന്നും സീതാംങ്കോളിയിലേയ്ക്ക് 3 km ഉം കുമ്പളയിലേയ്ക്ക് 10 km ഉം ദൂരം മാത്രമേ ഉള്ളൂ. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9539376076 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശവില - 45 ലക്ഷം (Negotiable )