Description
കാസർഗോഡ് ജില്ലയിൽ പൊയിനാച്ചി - കുറ്റിക്കോൽ റോഡിൽ കുണ്ടംകുഴിക്കടുത്ത് ബേഡകം എന്ന സ്ഥലത്ത് 3 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. ബേഡകം ടൗണിൽ നിന്ന് 250 മീറ്റർ മാത്രം അകലെ കാഞ്ഞിരത്തിങ്കൽ - വാവടുക്കം റോഡിൽ പഞ്ചായത്ത് റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്. സ്ഥലത്തിന്റെ 3 ഭാഗത്തും റോഡുണ്ട്.സ്ഥലത്തിന്റെ അടുത്ത് തന്നെ Govt. L. P School ഉണ്ട്.വിശാലമായ തെങ്ങിൻപറമ്പാണ് ഈ സ്ഥലം. വിദ്യാലയങ്ങൾ, മുസ്ലിം പള്ളി, അമ്പലം, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്. നിലവിലുള്ള തെങ്ങുകൾ കൂടാതെ മറ്റ് ഫലവൃക്ഷാദികളും നട്ടുപിടിപ്പിച്ച് കൃഷിക്കായി ഉപയോഗിക്കാവുന്നതാണ്.കൂടാതെ വീട്, Villa project, Quarters, Godown, Commercial building തുടങ്ങിയവക്കും വളരെ അനുയോജ്യമായ സ്ഥലം. എപ്പോഴും വെള്ളം ലഭിക്കുന്ന സ്ഥലമാണിത്.വെള്ളത്തിന് കുഴൽക്കിണറും 3HP Power Motor ഉം Pipe connection ഉം ഉണ്ട്. മൊത്തമായിട്ടല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്. ഇവിടെ നിന്നും കുണ്ടംകുഴിയിലേയ്ക്ക് 2.5 Km ദൂരം മാത്രം. പെരിയയിലേയ്ക്ക് 10 Km ഉം, പൊയിനാച്ചിയിലേയ്ക്ക് 13 Km ഉം ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9656869239 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 1.50 ലക്ഷം (Negotiable).