Description
കാസർഗോഡ് ജില്ലയിൽ പുല്ലൂർ - പെരിയ പഞ്ചായത്തിൽ പെട്ട അമ്പലത്തറയിൽ ഗുരുപുരം എന്ന സ്ഥലത്ത് 2 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. കാഞ്ഞങ്ങാട് - പാണത്തൂർ ദേശീയ പാതയിൽ പാറപ്പള്ളിക്കടുത്തുള്ള ഗുരുപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിന് വടക്കുഭാഗത്തായാണ് ഈ സ്ഥലം കിടക്കുന്നത്. മെയിൻ റോഡിൽ നിന്ന് 500 മീറ്റർ മാത്രം അകലെ പഞ്ചായത്ത് റോഡിനോട് ചേർന്നാണ് ഈ സ്ഥലമുള്ളത്. കായ്ഫലമുള്ള നൂറോളം തെങ്ങുകൾ ഇവിടെയുണ്ട്. കൂടാതെ കവുങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളുമുണ്ട്. സമചതുരാകൃതിയിലുള്ള ഈ സ്ഥലത്ത് ഫലപൂഷ്ടമായ മണ്ണാണുള്ളത്. കിണർ, കുഴൽകിണർ, കുളം തുടങ്ങിയവയുള്ളത് കൊണ്ട് തന്നെ എപ്പോഴും ജല ലഭ്യതയുള്ള സ്ഥലമാണ്. സ്കൂൾ, അമ്പലം, മുസ്ലിം / ക്രിസ്ത്യൻ പള്ളികൾ, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. കൃഷിക്ക് പുറമേ വീട്, Villa project, ക്വാർട്ടേഴ്സുകൾ, ware house, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. പെട്രോൾ പമ്പ് വളരെയടുത്ത് തന്നെയുണ്ട്. ഇവിടെ നിന്ന് അമ്പലത്തറയിലേയ്ക്ക് 1.5 km ഉം പാറപള്ളിയിലേക്ക് 1 km ഉം കാഞ്ഞങ്ങാടേക്ക് 10 km ഉം ദൂരം മാത്രമേയുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9562741059,9207495632 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 35,000(Negotiable )