Description
കാസർഗോഡ് ജില്ലയിൽ ബേഡകം പഞ്ചായത്തിൽ പള്ളത്തിങ്കാലിനും കുറ്റിക്കോലിനുമടുത്ത് കോളിക്കടവ് എന്ന സ്ഥലത്ത്.9.30 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്.പൊയിനാച്ചി - ബന്തടുക്ക റോഡിൽ പള്ളത്തിങ്കാലിൽ നിന്ന് 4 km മാത്രം ദൂരെ പഞ്ചായത്ത് റോഡിന് സമീപം തന്നെയാണീ സ്ഥലം കിടക്കുന്നത്.പ്രോപ്പർട്ടിയിലേയ്ക്ക് സ്വന്തം റോഡ് സൗകര്യവുമുണ്ട്.തെങ്ങ്, റബ്ബർ, കശുമാവ്, പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷാദികളാണ് ഈ സ്ഥലത്തുള്ളത്.വിദ്യാലയങ്ങൾ, Bank, ആശുപത്രി, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാസൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണ്. Electricity, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.എപ്പോഴും വെള്ളം കിട്ടുന്ന കുളമുണ്ട്.കൃഷിത്തോട്ടം എന്നതിന് പുറമേ വീട്, Quarters, resort, ടൂറിസം പ്രൊജക്ടുകൾ എന്നിവക്കെല്ലാം അനുയോജ്യമായ മനോഹരമായ ഭൂപ്രകൃതിയോട് കൂടിയ സ്ഥലമാണിത്.ഒരു ഷെഡും മെഷീൻ പുരയും ഇവിടെയുണ്ട്.ഈ സ്ഥലത്ത് നിന്ന് കുറ്റിക്കോലിലേയ്ക്കും മുന്നാടേക്കും 5 km വീതം ദൂരം മാത്രമേയുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9400705758 എന്ന നമ്പറിൽ ബന്ധപ്പെടുക.ഉദ്ദേശ വില - സെന്റിന് 18000 (Negotiable )