Description
കാസർഗോഡ് ജില്ലയിൽ കോടോം - ബേളൂർ പഞ്ചായത്തിൽപെട്ട കാഞ്ഞിരപ്പൊയിലിൽ കറുവളപ്പ് എന്ന സ്ഥലത്ത് 4 B/R വീട് കോഴിഫാം ഷെഡുകളും 80 സെന്റ് സ്ഥലവുമടക്കം വിൽക്കാനുണ്ട്. കാഞ്ഞിരപ്പൊയിലിൽ നിന്ന് 2km മാത്രം ദൂരെ കറുവളപ്പിൽ ജില്ലാ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്ന് തന്നെയാണ് ഈ വീടും സ്ഥലവുമുള്ളത്. കിണർ, കുഴൽ കിണർ എന്നിവയുള്ളത് കൊണ്ട് ഇവിടെ എപ്പോഴും ജല ലഭ്യതയുണ്ട്. നിലവിൽ 4 കോഴി ഷെഡുകളാണ് ഇവിടെയുള്ളത്. കോഴി കൃഷി നടന്നു കൊണ്ടിരിക്കുന്നുണ്ട്. തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ ഫലവൃക്ഷാദികളുടെ കൃഷിയുമുണ്ട്. സ്കൂൾ, Bank, ആശുപത്രി, അമ്പലം, ക്രിസ്ത്യൻ / മുസ്ലിം പള്ളികൾ തുടങ്ങിയവയെല്ലാം അടുത്ത് തന്നെയുണ്ട്. ഇവിടെ നിന്ന് കാഞ്ഞങ്ങാടേയ്ക്ക് 15 km ഉം നീലേശ്വരത്തേക്ക് 17 km ഉം മാത്രം ദൂരം.കാലിച്ചാനടുക്കത്തേക്ക് 4km ദൂരം മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9495615044,8547659044 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില - 50 ലക്ഷം (Negotiable )