| Property ID | : | RK9152 |
| Type of Property | : | Flat/Apartment |
| Purpose | : | Sell |
| Land Area | : | 15 CENTS+3.5ACRES + 75 CENTS |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Source of Water | : | BOREWELL |
| Built Area | : | 3000 SQFT |
| Built Year | : | 2010 |
| Roof | : | CONCRETE |
| Bedrooms | : | 3 |
| Floors | : | 2 |
| Flooring | : | RED OXYDE |
| Furnishing | : | NO |
| Expected Amount | : | 2 CR,1.5 CR,1LAKH /CENT |
| City | : | KUTTIKKOL |
| Locality | : | VAYATTUMOOLA |
| Corp/Mun/Panchayath | : | KUTTIKKOL PANCHAYATH |
| Nearest Bus Stop | : | KUTTIKKOL |
| Name | : | JANARDHANAN NAIR |
| Address | : | |
| Email ID | : | |
| Contact No | : | 9446679584 |
കാസർഗോഡ് ജില്ലയിൽ കുറ്റിക്കോൽ പഞ്ചായത്തിൽ താഴെ പറയുന്ന പ്രോപ്പർട്ടികൾ വിൽക്കാനുണ്ട്.
1 - 3000 SQFT ഉള്ള 15 സെന്റ് സ്ഥലത്ത് നിർമ്മിച്ച രണ്ട് നില Quarters Building വിൽക്കാനുണ്ട്. കുറ്റിക്കോൽ ടൗണിൽ നിന്ന് 500 മീറ്റർ മാത്രം ദൂരെ മെയിൻ റോഡിൽ തന്നെയാണീ Building ഉള്ളത്. ഇതിൽ 12 ക്വാർട്ടേഴ്സുകളാണുള്ളത്.3 B/R, kitchen, Bathroom, sitout തുടങ്ങിയവ അടങ്ങിയതാണ് ഓരോ ക്വാർട്ടേഴ്സുകളും. നിലവിൽ വാടക ലഭിക്കുന്ന Building ആണിത്.
2- കുറ്റിക്കോലിൽ നിന്ന് 5 km ദൂരെ കുറ്റിക്കോൽ - കാസർഗോഡ് - എരിഞ്ഞിപ്പുഴ റോഡിൽ നിന്ന് 1.5 കിലോമീറ്റർ മാറി വായാട്ടുമൂലയിൽ പഞ്ചായത്ത് ടാർ റോഡിനടുത്തായി 3.5 ഏക്കർ തോട്ടം വിൽക്കാനുണ്ട്. തോട്ടത്തിനകത്തേക്ക് സ്വന്തം റോഡ് സൗകര്യവുമുണ്ട്. കവുങ്ങ്, തെങ്ങ്, റബ്ബർ, റമ്പുട്ടാൻ, പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷാദികളാണ് ഈ സ്ഥലത്തുള്ളത്.ബേത്തൂർപാറ ടൗണിൽ നിന്ന് 1.5 km ദൂരം മാത്രമേ ഈ സ്ഥലത്തേക്കുള്ളൂ.
3- വായാട്ടുമൂലയിൽ തന്നെ പഞ്ചായത്ത് റോഡിനോട് ചേർന്ന് 75 സെന്റ് സ്ഥലം വിൽക്കാനുണ്ട്. വീടിന് അനുയോജ്യമായ സ്ഥലം. നിലവിൽ തെങ്ങുകളാണുള്ളത്. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.
മുകളിൽ കൊടുത്ത വസ്തുക്കൾ വാങ്ങാൻ താല്പര്യം ഉള്ളവർ 9446679584 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശവില - 1) 2 കോടി
2) 1.5 കോടി
3)സെന്റിന് 1 ലക്ഷം (Negotiable )