Description
കാസർഗോഡ് ജില്ലയിൽ പൈവളികെ പഞ്ചായത്തിൽ ബയാറിനടുത്ത് സജൻകില എന്ന സ്ഥലത്ത് 90 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മെയിൻ റോഡിൽ നിന്ന് 750 മീറ്റർ മാത്രം ദൂരെ സർക്കുതി - ശങ്കരമൂലെ റോഡിലാണ് ഈ സ്ഥലം കിടക്കുന്നത്.മനോഹരമായ ഭൂപ്രകൃതിയോട് കൂടിയ കാലി സ്ഥലമാണിത്. വീട്, villa project, Quarters, Coconut Mill, Flour Mill,പ്രസവാനന്തര ശുശ്രൂഷ കേന്ദ്രം, റിസോർട്ട്, മറ്റ് ടൂറിസം പ്രൊജക്ടുകൾ എന്നിവക്കെല്ലാം അനുയോജ്യമായ സ്ഥലം. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് ബയാറിലേയ്ക്ക് 2 Km ഉം ഉപ്പളയിലേയ്ക്ക് 17 km ഉം ദൂരം മാത്രമേയുള്ളൂ. കാസർഗോടേക്ക് 28 km ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9142047588 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 40,000(Negotiable)