Description
കാസർഗോഡ് ജില്ലയിൽ കയ്യൂർ - ചീമേനി പഞ്ചായത്തിൽ ചീമേനിക്കടുത്ത് ചെമ്പ്രകാനം തച്ചരണംപൊയിൽ എന്ന സ്ഥലത്ത് 3 B/R വീട് 1 ഏക്കർ സ്ഥലമടക്കം വിൽക്കാനുണ്ട്. ചീമേനി - ചെറുവത്തൂർ റോഡിൽ ചെമ്പ്രകാനത്ത് നിന്ന് വെറും 1 km മാത്രം ദൂരെ തച്ചരണംപൊയിലിൽ പഞ്ചായത്ത് റോഡിനോട് ചേർന്നാണ് ഈ വീടും സ്ഥലവും കിടക്കുന്നത്. തെങ്ങ്, കവുങ്ങ്,മാവ്, പ്ലാവ്, സപ്പോട്ട, വാഴ തുടങ്ങിയ ഫലവൃക്ഷാദികൾ ഈ സ്ഥലത്തുണ്ട്. വിദ്യാലയങ്ങൾ, ക്രിസ്ത്യൻ /മുസ്ലിം പള്ളികൾ, അമ്പലം, Bank, ആശുപത്രി എന്നീ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. വീട്, Quarters, Villa project തുടങ്ങിയ നിർമ്മാണങ്ങൾക്ക് അനുയോജ്യമായ സ്ഥലം. ഇവിടെ നിന്ന് ചീമേനിയിലേയ്ക്ക് 5 km ഉം ചെറുവത്തൂരിലേയ്ക്ക് 6 km ഉം ദൂരമേയുള്ളൂ. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9747230530 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - 75 ലക്ഷം (Negotiable).