Description
കാസർഗോഡ് ജില്ലയിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിൽ പെട്ട പാലായി എന്ന സ്ഥലത്ത് 65 സെന്റ് സ്ഥലം വിൽക്കാനുണ്ട്. നീലേശ്വരം - ചിറ്റാരിക്കാൽ റോഡിൽ പാലത്തടത്ത് നിന്ന് 500 മീറ്റർ മാത്രം അകലെ മുനിസിപ്പാലിറ്റി ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്. ഈ പ്ലോട്ടിനകത്തേക്ക് 4 മീറ്റർ വീതിയിൽ സ്വന്തം റോഡ് സൗകര്യവുമുണ്ട്. അയ്യാങ്കുന്ന് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് ഈ സ്ഥലം. നിറഞ്ഞു നിൽക്കുന്ന തെങ്ങ്, കവുങ്ങ്, പ്ലാവ്, വാഴ തുടങ്ങിയ ഫലവൃക്ഷാദികളാണ് ഈ സ്ഥലത്തുള്ളത്. നല്ല ആദായം ലഭിക്കുന്ന സ്ഥലമാണിത്. കൃഷിക്ക് പുറമെ വീട്, Villa Project, Quarters, Apartment തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലം. മനോഹരമായ ഭൂപ്രകൃതിയോടു കൂടിയുള്ള സ്ഥലം. വേനൽക്കാലത്ത് പോലും നല്ല ജലലഭ്യതയുള്ള കിണറാണിവിടെയുള്ളത്. സ്കൂൾ, കേന്ദ്രീയ വിദ്യാലയം, കണ്ണൂർ യൂണിവേഴ്സിറ്റി കാമ്പസ്, Bank, ആശുപത്രി, ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെയുണ്ട്. ഇവിടെ നിന്ന് നീലേശ്വരത്തേക്ക് 5 Km മാത്രം ദൂരം. ചായോം ബസാറിലേക്ക് 1.5 Km ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9497304032, 9447035138 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില: സെന്റിന് 1 ലക്ഷം (Negotiable).